sreesanth against m.s dhoni and kerala cricket association
ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം ശാന്തനായിരുന്നത് കളത്തില്‍ മാത്രമാണെന്നും ഡ്രസിങ് റൂമില്‍ നന്നായി ദേഷ്യപ്പെടുമെന്നും ശ്രീശാന്ത്
#Sreesanth